Comments on: Politicians and Newspapers

By: ഞാന്‍...
സന്ദര്‍ഭങ്ങളില്‍ നിന്നടര്‍ത്തി മാറ്റി പറഞ്ഞയാള്‍ ഉദ്ദേശിച്ചതിന്റെ നേരെ എതിര് പ്രസിദ്ധീകരിക്കുവാന്‍ ഇന്നത്തെ മാദ്ധ്യമങ്ങള്‍ക്കുള്ള കഴിവൊന്ന് വേറെ തന്നെ. പണ്ടിക്കാര്യത്തില്‍ ഗവേഷണം നടത്തിയിരുന്നത് മനോരമയെങ്കില്‍, കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കുവാനിപ്പോള്‍ മാതൃഭൂമിയുമെത്തിച്ചേര്‍ന്നിരിക്കുന്നു.

പിണറായി വിജയന്‍ അഴിമതി കാട്ടി കാശ് സ്വന്തം കീശയിലാക്കി എന്ന് ഒരു കോടതിയും ഒരു അന്വേഷണ ഏജന്‍സിയും പറഞ്ഞിട്ടില്ല. മന്ത്രിയെന്ന നിലയിലുള്ള കൃത്യവിലോപം കാട്ടി എന്ന് മാത്രമാണ് ആരോപണം. ഇതേ കുറ്റത്തില്‍ പത്മരാജനും, കാര്‍ത്തികേയനും, കടവൂര്‍ ശിവദാസനും തുല്യ പങ്കാണുള്ളത്. എന്നിട്ടുമിക്കാര്യത്തില്‍ പിണറായിയുടെ പേര് മാത്രം പൊങ്ങി വരുവാന്‍ കാരണമിതൊരു രാഷ്ട്രീയപകപോക്കലാണ് എന്നത് മാത്രമാണ്.

ഇക്കാര്യത്തില്‍ മലയാള മാദ്ധ്യമങ്ങളുടെ അനാരോഗ്യകരമായ ഉത്സാഹവും അബദ്ധവുമൊക്കെ ഇവിടെയും പിന്നെ ഇവിടെയും തുറന്ന് കാട്ടപ്പെടുന്നു. ഈ പോസ്റ്റിന്റെ കൂടെ ചേര്‍ത്തു വായിക്കേണ്ടതാണവ രണ്ടും.

By: Praveen
Lolz

By: Maneesh J
No one can touch him……he is the powerful aristocrat elite class……One possibility is that after elections the congress and cpm will tie up again if they get mandate then cbi will bury the case again…………….rules are different for a common man like me and the elite…..will i able to type this comment if i happen to enter an airport and fly to chennai with some bullets in my laptop bag……i can find myself in central jail charged with even terrorism where there is no google chrome or mozilla firefox to view this blog……..since he was in the class with money and power there was no case………….and they believed that he was forgetful……maybe he was right…..but does the police believe you or me if we say about forgetfulness….